Asianet News MalayalamAsianet News Malayalam

പഞ്ചായത്ത് പ്രസിഡന്റായ ഭാര്യയുടെ മുഖത്തേക്ക് ആസിഡൊഴിച്ചു: ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇടുക്കി വാത്തിക്കുടിയില്‍ ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റായ ശ്രീജയുടെ മുഖത്തേക്കാണ് ഭര്‍ത്താവ് അനില്‍ ആസിഡൊഴിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.