Asianet News MalayalamAsianet News Malayalam

ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന് രോഗം പകര്‍ന്നതെങ്ങനെ എന്നതില്‍ വ്യക്തതയില്ല; എംഎല്‍എമാരുമായി സമ്പര്‍ക്കം

ഇടുക്കിയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന് രോഗം പകര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ഇദ്ദേഹമോ ഇയാളുമായി ബന്ധപ്പെട്ടവരോ വിദേശത്ത് പോയിട്ടില്ല. അതേസമയം, സെക്രട്ടറിയേറ്റിലും നിയമസഭാ മന്ദിരത്തിലും എത്തിയ ഇദ്ദേഹം ഭരണപക്ഷ-പ്രതിപക്ഷ എംഎല്‍എമാരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്.