മഴ മാറിയിട്ടും മണ്ണിടിച്ചിൽ ഭീഷണിയിൽ ഇടുക്കി നിവാസികൾ

മണ്ണിടിച്ചിലിൽ വീടിന് മുകളിലേക്ക് വീണ മണ്ണ് നീക്കാനാകാതെ ദുരിതാശ്വാസ ക്യാമ്പുകളിൽത്തന്നെ കഴിയുകയാണ് ഇടുക്കിയിലെ നിരവധി കുടുംബങ്ങൾ. 111 കുടുംബങ്ങളാണ് ഇവിടെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. 

Video Top Stories