പള്ളിക്കമ്മിറ്റി വനിതാ അംഗവുമൊത്തുള്ള വികാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത്, നടപടിയുമായി ഇടുക്കി രൂപത

വൈദികന്റെ സ്വകാര്യദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടപടിയുമായി ഇടുക്കി രൂപത. വെള്ളയാംകുടി പള്ളി വികാരി ഫാ.ജെയിംസ് മംഗലശ്ശേരിയെ വികാരി സ്ഥാനത്തുനിന്ന് മാറ്റി.
 

Video Top Stories