'മരണത്തിന്റെ വ്യാപാരികളെന്ന വിളി മനുഷ്യത്വരഹിതം', പ്രചാരണങ്ങള്‍ക്കെതിരെ ചെന്നിത്തല

ജനപ്രതിനിധികളെ മരണത്തിന്റെ വ്യാപാരികളെന്ന് വിളിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധത്തെ തടസപ്പെടുത്താനല്ല അവര്‍ പോയതെന്നും മന്ത്രിമാര്‍ സഹിതം ഗള്‍ഫില്‍ നിന്ന് മടങ്ങിവന്നവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories