'നേരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു'; സുരേന്ദ്രനൊപ്പമുണ്ടായിരുന്ന യുവതി

കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ കുഴഞ്ഞുവീണ സുരേന്ദ്രന് പ്രാഥമിക ശുശ്രൂഷ നല്‍കിയ രഞ്ജുവിനെ തേടുകയാണ് മലയാളികള്‍. നേരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ സുരേന്ദ്രനെ രക്ഷിക്കാമായിരുന്നുവെന്നാണ് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ രഞ്ജു പറയുന്നത്.
 

Video Top Stories