Asianet News MalayalamAsianet News Malayalam

മദ്യവില്‍പ്പന തുടങ്ങിയതോടെ സംസ്ഥാനത്ത് വ്യാജ വാറ്റ് കുറഞ്ഞു; ഈ മാസം 50 ശതമാനത്തിന്റെ കുറവ്

മദ്യവില്‍പ്പന വീണ്ടും തുടങ്ങിയതോടെ സംസ്ഥാനത്ത് വ്യാജ വാറ്റ് കുറഞ്ഞു. ഏപ്രില്‍-മെയ് മാസത്തേക്കാള്‍ 50 ശതമാനത്തോളം വാറ്റ് കുറഞ്ഞതായാണ് എക്‌സൈസ് വകുപ്പിന്റെ കണക്ക്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം 2,82,245.5 ലിറ്റര്‍ വാഷാണ് പിടികൂടിയത്. എന്നാല്‍ ബിവറേജുകളിലൂടെയും ബാറിലൂടെയും മദ്യവില്‍പ്പന തുടങ്ങിയതോടെ വ്യാജ വാറ്റ് പകുതിയായി കുറഞ്ഞുവെന്നാണ് എക്‌സൈസ് വിലയിരുത്തല്‍.