കേരളത്തിലേക്ക് വ്യാജ മണ്ണെണ്ണ നികുതി വെട്ടിച്ച് കടത്തുന്നു; മഞ്ചേശ്വരത്ത് ടാങ്കര്‍ പിടിയില്‍
പരിശോധനയ്ക്കായി നിര്‍ത്താതെ അമിതവേഗത്തില്‍ കടന്ന ടാങ്കര്‍ ചെക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചു. ഇതിന് പിന്നാലെയാണ് വ്യാജകമ്പനിപേരും ജിഎസ്ടിയും ഉപയോഗിച്ച് മണ്ണെണ്ണ കടത്തുന്നത് പുറത്തായത്.