മലപ്പുറം,കോഴിക്കോട് ജില്ലയിലുള്ളവരുടെ പേരുവിവരം സന്ദീപിന്റെ ബാഗില്‍; പണമിടപാട് രേഖകളും കിട്ടി

നാലാംപ്രതി സന്ദീപ് നായരുടെ ബാഗില്‍ നിന്ന് പണമിടപാട് സംബന്ധിച്ച രേഖകള്‍ എന്‍ഐഎ കണ്ടെടുത്തു. പണം നല്‍കിയവരുടെ വിവരങ്ങളും സഹകരണബാങ്കിലെ നിക്ഷേപത്തിന്റെ രേഖകളും ലഭിച്ചു.
 

Video Top Stories