സ്വന്തം മകനെപ്പോലെ പാട്ടുകള്‍ പാടി പഠിപ്പിച്ച ഗുരുവിനെയാണ് നഷ്ടമായതെന്ന് ഗായകന്‍ വേണുഗോപാല്‍


പാട്ട് ശരിയാകണം, ഇത് ഹിറ്റാവണം എന്ന് പാടുന്ന തന്നേക്കാള്‍ അര്‍ജുനന്‍ മാസ്റ്ററിനായിരുന്നു നിര്‍ബന്ധം എന്ന് ജി വേണുഗോപാല്‍ അനുസ്മരിക്കുന്നു

Video Top Stories