ശബരിമല കേസ്; വിശാലബെഞ്ചിൽ വാദം 22 ദിവസം മാത്രം

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിലെ വിശാലബെഞ്ചിൽ വാദം നടക്കുക 22 ദിവസം മാത്രം. ഓരോ വിഭാഗത്തിനും പത്ത് ദിവസം വീതവും മറുപടി വാദത്തിനായി ഓരോ ദിവസം വീതവുമാണ് നൽകുക.  
 

Video Top Stories