സെക്രട്ടേറിയറ്റില്‍ പ്രത്യേക അന്വേഷണ സംഘം എത്തി; തീപിടിത്തം നടന്ന സ്ഥലം പരിശോധിക്കുന്നു

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ പൊലീസും ഉദ്യോഗസ്ഥ സമിതിയും റിപ്പോര്‍ട്ട് നല്‍കും. സ്‌പെഷ്യല്‍ സെല്‍ എസ്പി അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സെക്രട്ടേറിയറ്റില്‍ എത്തി പരിശോധന നടത്തുന്നു. ഏതൊക്കെ ഫയലുകളാണ് നശിച്ചതെന്ന് അറിയാന്‍ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും.
 

Video Top Stories