സാമൂഹിക അകലം പാലിച്ചില്ല; എറണാകുളം ചമ്പക്കര ചന്തയിൽ പരിശോധന

എറണാകുളം ചമ്പക്കര ചന്തയിൽ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന. ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കേ സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നതിനെ തുടർന്നാണ് പരിശോധന. 
 

Video Top Stories