'തനിക്ക് ജാഗ്രതക്കുറവെന്ന് പറഞ്ഞ മുഖ്യമന്ത്രിയോട് പരിഭവമില്ല, പക്ഷേ വേദനയുണ്ടെ'ന്ന് ഉസ്മാന്‍

ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും നന്ദി പറയുന്നതായി ആശുപത്രി വിട്ട ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍ ഉസ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറഞ്ഞ ചെലവില്‍ ബസിലും ട്രെയിനിലുമാണ് താന്‍ പൊതുകാര്യങ്ങള്‍ക്കായി യാത്ര ചെയ്യാറുള്ളതെന്നും മനഃപൂര്‍വം രോഗം പകര്‍ത്താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഉസ്മാന്‍ പറഞ്ഞു.
 

Video Top Stories