ജനങ്ങളെ വലച്ച് അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്ക്; ബദൽ സംവിധാനമൊരുക്കി കെഎസ്ആർടിസി

യാത്രക്കാരെ ദുരിതത്തിലാക്കി അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക്. എന്നാൽ രാവിലെ മുതൽ അഡീഷണൽ സർവ്വീസുകൾ നൽകിയാണ് കെഎസ്ആർടിസി ജനങ്ങൾക്ക് താങ്ങായത്. 

Video Top Stories