Asianet News MalayalamAsianet News Malayalam

കേരളം ഒരേ സ്വരത്തിൽ ഏറ്റുപാടുന്നു; 'ദർശനാ........'

'ഈ പാട്ടിനൊരു ശക്തിയുണ്ടെന്നുള്ള വിശ്വാസം ആദ്യം മുതലേ ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നു', ഒറ്റ ദിവസംകൊണ്ട് ട്രെൻഡായി മാറിയ ഹൃദയം എന്ന സിനിമയിലെ 'ദർശനാ' എന്ന പാട്ടിന്റെ വിശേഷങ്ങൾ പങ്കുവച്ച് സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് 

First Published Oct 26, 2021, 11:47 AM IST | Last Updated Oct 26, 2021, 11:47 AM IST