Asianet News MalayalamAsianet News Malayalam

'തെരഞ്ഞെടുപ്പ് പ്രവർത്തനമൊന്നും തുടങ്ങിയില്ല, ചവറയിലെനിക്ക് പുതുതായി ഒന്നും തുടങ്ങേണ്ട ആവശ്യമില്ല'

ജനപ്രതിനിധി ആയാലും ഇല്ലെങ്കിലും പൊതുസമൂഹവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു ദിനചര്യ ഉണ്ടെന്നും അത് തുടരുക മാത്രമാണ് ചെയ്യുക എന്നും  ചവറയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്ന ഷിബു ബേബി ജോൺ. കുട്ടനാട്ടുകാരെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് വന്നത് വളരെ നല്ല കാര്യമാണെന്ന് കുട്ടനാട് എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് കെ തോമസ്. 