Asianet News MalayalamAsianet News Malayalam

ഒരു കണ്‍സള്‍ട്ടന്‍സിയെയും ഒഴിവാക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല : കോടിയേരി ബാലകൃഷ്ണന്‍

ഒരു കണ്‍സള്‍ട്ടന്‍സിയെയും ഒഴിവാക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള ചില മേഖലകളിലെ പദ്ധതികളില്‍ കണ്‍സള്‍ട്ടന്‍സികള്‍ ആവശ്യമാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ യോഗം വിളിച്ചതില്‍ തെറ്റില്ലെന്നും കോടിയേരി പറഞ്ഞു.  ശിവശങ്കറിനെതിരായ അന്വേഷണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും ബാധിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.