ക്വട്ടേഷൻ കേസിൽ മെല്ലെപ്പോക്ക്; പൊലീസിനെതിരെ കെഎം ഷാജി

തന്നെ വധിക്കാൻ ക്വട്ടേഷൻ നൽകിയത് സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന അന്വേഷണവുമായി സഹകരിക്കില്ലെന്ന്  കെഎം ഷാജി എംഎൽഎ. തനിക്കെതിരായ വധശ്രമത്തെക്കുറിച്ചല്ല, മറിച്ച് ഫോൺ സംഭാഷണം എങ്ങനെ ചോർന്നു എന്നത് സംബന്ധിച്ച അന്വേഷണങ്ങൾക്കാണ് പൊലീസിന് വ്യഗ്രത എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Video Top Stories