മുഖ്യമന്ത്രിയുടെ ഉറപ്പ് തെറ്റി; സിഒടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നു

സിഒടി നസീറിനെതിരെ നടന്ന ആക്രമണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടുന്നില്ല. തലശ്ശേരി എസ്‌ഐയും സിഐയും ഇന്ന് ചുമതലയൊഴിയും.
 

Video Top Stories