Asianet News MalayalamAsianet News Malayalam

യൂണിടാക് എംഡി സ്വപ്‌നക്ക് വാങ്ങിനൽകിയ ഫോണിന്റെ ബില്ലുകള്‍ പുറത്ത്; കൈമാറിയത് അഞ്ചെണ്ണം

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളുടെ ബില്‍ പുറത്ത്. യൂണിടാകിന്റെ പേരില്‍ കൊച്ചിയില്‍ നിന്നാണ് ആറ് ഫോണുകള്‍ വാങ്ങിയത്. ഇതില്‍ 5 ഫോണുകളാണ് സ്വപ്‌നയക്ക് കൈമാറിയത്. ആറ് ഫോണിനും കൂടി 3,93000 രൂപയാണ് ബില്ലില്‍ കാണിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ബില്ലിന്റെ പകര്‍പ്പാണ് പുറത്തുവന്നത്.