സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചിരുന്നത് ശിവശങ്കര്‍

ലൈഫ് മിഷൻ കരാർ ലഭിക്കാൻ സന്തോഷ് ഈപ്പന്‍ കമ്മീഷനായി നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചിരുന്നത് ശിവശങ്കര്‍. അഞ്ച് ഫോണുകള്‍ കമ്മീഷനായി സ്വപ്‌നയ്ക്ക് നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്റെ മൊഴി.
 

Video Top Stories