ഊണുമേശയില്‍ പലതരത്തിലുള്ള വിഭവങ്ങള്‍, ലോക്ക് ഡൗണ്‍ കാലത്ത് ചക്കയ്ക്ക് വന്‍ ഡിമാന്റ്

ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷ്യവിഭവങ്ങളില്‍ താരമായി ചക്ക. പുഴുക്ക് മുതല്‍ മില്‍ക്ക് ഷെയ്ക്ക് വരെയാണ് ചക്ക വിഭവമായി തിളങ്ങുന്നത്. പുറത്തെ മുള്ള് ഒഴികെ ഒന്നും കളയാനില്ല എന്നതാണ് ചക്കയെ താരമാക്കുന്നത്.
 

Video Top Stories