Asianet News MalayalamAsianet News Malayalam

ഇനി തിരുവനന്തപുരത്തുകാരെ തടവുകാര്‍ ഒരുക്കും; പൂജപ്പുര ജയിലില്‍ തടവുകാരുടെ ബ്യൂട്ടിപാര്‍ലര്‍

ചപ്പാത്തിക്കും ചിക്കനും പിന്നാലെ ജയില്‍ വകുപ്പിന് കീഴില്‍ ഇനി മുതല്‍ ബ്യൂട്ടിപാര്‍ലറും. പാലിയേറ്റീവ് കെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയുള്ള ബ്യൂട്ടിപാര്‍ലര്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗും ആര്‍ ശ്രീലേഖ ഐപിഎസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.  പൂജപ്പുര സെന്‍ട്രല്‍ ജയിലിന് സമീപം പ്രവര്‍ത്തിക്കുന്ന ഫ്രീഡം ലുക്ക്‌സ് ബ്യൂട്ടി പാര്‍ലര്‍ സര്‍ക്കാര്‍ അംഗീകൃത ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പാസായിട്ടുള്ള ആറ് അന്തേവാസികളുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുക. 