Asianet News MalayalamAsianet News Malayalam

സെക്കന്‍ഡുകള്‍ മാത്രം; പൊടിപടലമായി ജെയ്ന്‍ കോറല്‍കോവ്, വീഡിയോ

മരടില്‍ രണ്ടാം ദിവസം ആദ്യ ഫ്‌ലാറ്റായ ജെയ്ന്‍ കോറല്‍കോവ് പൊളിച്ചു. 10.30 ന് തന്നെ ആദ്യ സൈറണ്‍ മുഴങ്ങി. 10.50ന് രണ്ടാം സൈറണും മുഴങ്ങി. തുടര്‍ന്ന് ഇടറോഡുകള്‍ അടച്ചു.