ചെന്നിത്തലയുടെ മകന് ഇത്തരത്തില്‍ റാങ്ക് കിട്ടിയത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യ സംഭവമായിരിക്കുമെന്ന് ജലീല്‍
മാര്‍ക്ക്ദാന ആരോപണത്തില്‍ പ്രതിപക്ഷ ആക്ഷേപം വസ്തുതാ വിരുദ്ധമെന്ന് മന്ത്രി കെ ടി ജലീല്‍. സര്‍വ്വകലാശാല അധികാരത്തില്‍ മന്ത്രിയെന്ന നിലയില്‍ ഇടപെട്ടിട്ടില്ല. ഉത്തരവാദി താനാണെന്ന് പറയുന്നതിലെ ഉദ്ദേശം മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.