'സിബിഐ കണ്ടെത്തിയത് ആയുധം മാത്രം, ഉപയോഗിച്ചയാളെ വെറുതെ വിട്ടു'; ജിഷ്ണുവിന്റെ അമ്മാവന്റെ പ്രതികരണം
നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് കൊല്ലപ്പെട്ട കേസില്‍ കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ വെറുതെ വിട്ടതിനെതിരെ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് രംഗത്ത്. നീതിക്കായി സുപ്രീംകോടതിയില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.