തുടങ്ങി വച്ചതെല്ലാം പൂര്‍ത്തീകരിക്കുമെന്ന് ജോയ്‌സ് ജോര്‍ജ്
ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വലിയ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക്. മണ്ഡലത്തില്‍ ന്യൂനപക്ഷ ധ്രുവീകരണം ഉണ്ടായി എന്നും തോല്‍വിയുടെ മറ്റ് കാരണങ്ങള്‍ പരിശോധിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് പറഞ്ഞു.