'വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് സ്ഥിരവരുമാനമുള്ള ആളെ'; റോയ് തോമസിനെ കൊല്ലാനുള്ള കാരണങ്ങൾ പറഞ്ഞ് ജോളി
കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയടക്കമുള്ള പ്രതികളുടെ കസ്റ്റഡി റിപ്പോർട്ട് പുറത്ത്. തന്റെ പരപുരുഷ ബന്ധങ്ങളെ എതിർത്തതും അമിതമായ മദ്യപാന ശീലവുമാണ് റോയ് തോമസിനെ കൊല്ലാനുള്ള കാരണങ്ങളിൽ ചിലതായി ജോളി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.