തഹസില്‍ദാര്‍ ജയശ്രീയുടെ മകള്‍ രണ്ടുതവണ വിഷം അകത്തുചെന്ന് ആശുപത്രിയിലായി

മൂന്നുവര്‍ഷം മുമ്പ്, തഹസില്‍ദാര്‍ ജയശ്രീയുടെ മകളെ രണ്ടുതവണ വിഷം അകത്തുചെന്ന് ആശുപത്രിയിലാക്കിയതായി വിവരം.  രണ്ട്  തവണയും വാടക വീട്ടില്‍ ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
 

Video Top Stories