'ആൽഫൈന് നൽകിയ ഭക്ഷണത്തിൽ സയനേഡ് ചേർത്തിരുന്നു'; ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കൂടത്തായി കൊലപാതകപരമ്പരയിൽ സിലിയുടെ മകൾ ആൽഫൈൻ കൊല്ലപ്പെട്ട കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ജോളിയുടെ കസ്റ്റഡികാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു കേസിൽക്കൂടി അറസ്റ്റ് രേഖപ്പെടുത്തുന്നത്.