കൂടത്തായി കൂട്ടക്കൊലപാതകം; അന്വേഷണസംഘം പ്രത്യേക യോഗം ചേർന്നു

കൂടത്തായി കൊലപാതകക്കേസുകളിലെ കുറ്റപത്രം നൽകിയശേഷമുള്ള സ്ഥിതി വിലയിരുത്താൻ അന്വേഷണ ഉദ്യോഗസ്ഥരുടെ  പ്രത്യേക യോഗം കോഴിക്കോട് ചേർന്നു. സിലി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷ  പരിഗണിക്കുന്നത് ഏഴാം തീയതിയിലേക്ക് മാറ്റി.  

Video Top Stories