അന്നമ്മക്ക് നേരെ മുമ്പും വധശ്രമം; കൊല്ലാനായത് രണ്ടാമത്തെ ശ്രമത്തിൽ

അന്നമ്മയെ താൻ ഇതിനു മുമ്പും കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും അന്ന് കീടനാശിനിയുടെ അളവ് കുറഞ്ഞുപോയതിനാൽ കൊല്ലാൻ സാധിച്ചില്ലെന്നും ജോളി. പൊന്നാമറ്റത്തെ വീട്ടിൽ നിന്നും ഭൂമി സംബന്ധിച്ച കൂടുതൽ രേഖകൾ,ജോളിയുടെ യോഗ്യത സംബന്ധിച്ച രേഖകൾ തുടങ്ങിയവയൊന്നും കണ്ടെടുക്കാനായിട്ടില്ല. 

Video Top Stories