Asianet News MalayalamAsianet News Malayalam

'കേരള കോണ്‍ഗ്രസ് ഒന്നേയുള്ളൂ, പാര്‍ട്ടിയില്‍ ജോസ് കെ മാണിക്ക് സ്ഥാനമില്ല', പി ജെ ജോസഫിന്റെ പ്രതികരണം

മാണി സാറിന്റെ വിയോഗത്തില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനായ തന്നിലാണ് അധികാരം നിക്ഷിപ്തമായിരിക്കുന്നതെന്നാണ് കട്ടപ്പന കോടതിയുടെ നടപടിയിലൂടെ വ്യകതമാകുന്നതെന്ന് പി ജെ ജോസഫ്. കേരള കോണ്‍ഗ്രസ് എമ്മിന് ചിഹ്നം കൊടുക്കാനുള്ള അവകാശം തനിക്കാണെന്നും തെറ്റുതിരുത്തിയാല്‍ ജോസ് കെ മാണിക്ക് തിരിച്ചുവരാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.