ബാര്‍കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ്

ബാര്‍കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി ബാറുടമ ബിജു രമേശ്. ഒരു പാര്‍ട്ടിയുമായും ഗൂഢാലോചന നടന്നിട്ടില്ല. ആരോപണം വന്നില്ലായിരുന്നെങ്കില്‍ കെഎം മാണി മുഖ്യമന്ത്രിയാകുമായിരുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നോട് പറഞ്ഞെന്നും ബിജു രമേശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories