മുന്നണി പ്രവേശനത്തിലെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ എംഎൻ സ്മാരകത്തിലെത്തി ജോസ് കെ മാണി

എൽഡിഎഫിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞുതീർക്കാൻ കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്താൻ സിപിഐ ഓഫീസിലെത്തി ജോസ് കെ മാണി. ഇടതുമുന്നണിയുമായി സഹകരിച്ച് ശക്തമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് ജോസ് കെ മാണിയുടെ നിലപാട്. 
 

Video Top Stories