എംഎൻ സ്മാരകത്തിൽ ജോസ് കെ മാണി പോയത് എകെജി സെന്ററിന്റെ വാഹനത്തിൽ

എംഎൻ സ്മാരകത്തിലെത്തി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എകെജി സെന്ററിലേക്ക് പോയി ജോസ് കെ മാണി. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് സ്വന്തം വാഹനത്തിലെത്തിയ ജോസ് കെ മാണിക്ക് സിപിഐ ഓഫീസിലേക്കെത്താൻ കാറും ഡ്രൈവറുമടക്കം സിപിഎം വിട്ടുനൽകിയെന്ന കൗതുകകരമായ വിവരങ്ങളും പുറത്തുവരുന്നുണ്ട്. 

Video Top Stories