സദാചാര ഗുണ്ടായിസം: രാധാകൃഷ്ണന്റെ മനുഷ്യാവകാശം പരിഗണിച്ചില്ലെന്ന് മുരളീധരന്‍


വനിതാ സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രസ് ക്ലബ് മുന്‍ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധമറിയിച്ചു. ആക്രമണത്തിനിരയായ യുവതിയെ അപമാനിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞു.
 

Video Top Stories