പ്രസ്താവന ആരെയും ഉന്നംവെച്ച് നടത്തിയതല്ല; വിശദീകരണവുമായി ജോയ് എബ്രഹാം
ജോയ് എബ്രഹാമിന്റെ പ്രസ്താവനയില്‍ അമര്‍ഷമറിയിച്ച പ്രതിപക്ഷ നേതാവ് ജോസഫ് വിഭാഗത്തോട് വിശദീകരണം ആവശ്യപ്പെട്ടു. യുഡിഎഫില്‍ വ്യത്യസ്ത അഭിപ്രായങ്ങളില്ല, ഒറ്റ അഭിപ്രായമേയുള്ളൂവെന്ന് ജോസ് കെ മാണി പറഞ്ഞു.