കൊച്ചി കോര്‍പ്പറേഷന് ഇതിനൊന്നും സമയമില്ലേ എന്ന് റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ

വെള്ളക്കെട്ട് വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ രാഷ്ട്രീയം കളിക്കുകയല്ല നിലവില്‍ ചെയ്യേണ്ടതെന്ന് റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ. അഴുക്കുവെള്ളത്തില്‍ നീന്തിയാണ് ആളുകള്‍ പോകുന്നത്. ഓടയിലെ ചെളികളക്കം നീക്കാനുള്ള ഉത്തവാദിത്തം കോര്‍പ്പറേഷനാണെന്നും അതവര്‍ നിറവേറ്റുന്നില്ലെന്നും കെമാല്‍ പാഷ ആരോപിച്ചു.
 

Video Top Stories