'രോഗമില്ലാതെ ചെല്ലുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് രോഗം കിട്ടുന്നു',ആരോപണവുമായി മുരളീധരന്‍

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ് പ്രധാനമായും കൊവിഡ് പകരുന്നതെന്ന് കെ മുരളീധരന്‍ എംപി. ഓഗസ്റ്റ് മാസത്തോടെ രോഗികള്‍ കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന് തെളിവാണെന്നും കോഴിക്കോട്ട് മുരളീധരന്‍ പറഞ്ഞു.
 

Video Top Stories