കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എതിരെ ആദ്യ വെടി പൊട്ടിച്ച് കെ മുരളീധരന്‍ രംഗത്ത്

താമരയില്‍ മത്സരിച്ചവര്‍ പോലും കെപിസിസി ഭാരവാഹികളായെന്ന വിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്ത്. പാര്‍ട്ടി വിട്ട് നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ മോഹന്‍ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയതാണ് അമര്‍ഷം. കെപിസിസി അംഗങ്ങളല്ലാത്തവരെ ഭാരവാഹികളാക്കരുതെന്ന രാഷ്ട്രീയകാര്യ സമിതി തീരുമാനം ലംഘിച്ചെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
 

Video Top Stories