'എന്‍എസ്എസിന്റെ പരസ്യ പിന്തുണ ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റി'; തന്റെ അഭിപ്രായം മാനിച്ചില്ലെന്ന് മുരളീധരന്‍

വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് കെ മുരളീധരന്‍ എംപി. സംഘടനാപരമായ പിഴവ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കമുണ്ടായി. പ്രചാരണത്തില്‍ പങ്കെടുത്തില്ലെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയുണ്ടായെന്നും മുരളീധരന്‍ പറഞ്ഞു.
 

Video Top Stories