'സ്വതവേ ദുര്‍ബല പിന്നെ ഗര്‍ഭിണി..'; കെ സുരേന്ദ്രന് അധ്യക്ഷനായതിനെ കുറിച്ച് മുരളീധരന്
ബിജെപി കേരളത്തില്‍ രാഷ്ട്രീയ ശക്തിയാകുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്ന് കെ മുരളീധരന് എംപി.സ്വതവേ ദുര്‍ബല പിന്നെ ഗര്‍ഭിണി എന്ന് പറയുന്നത് കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.