ഒന്നാം സ്ഥാനം യുഡിഎഫിന്; രണ്ടാം സ്ഥാനം ആര്‍ക്കാണെന്ന് ബിജെപിയും എല്‍ഡിഎഫും തീരുമാനിക്കട്ടെയെന്ന് കെ മുരളീധരന്‍

ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് കെ മുരളീധരന്‍. അഴിമതി, വികസന മുരടിപ്പ് തുടങ്ങിയവയൊക്കെ ഇടതിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories