സി ഒ ടി നസീർ വധശ്രമം; പൊലീസിന് അന്ത്യശാസനവുമായി കെ സുധാകരൻ എംപി

സി ഒ ടി നസീർ വധശ്രമക്കേസിൽ പൊലീസിനെതിരെ പ്രകോപനപരമായ പ്രസംഗവുമായി കണ്ണൂർ എംപി കെ സുധാകരൻ. സി ഒ ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ സിപിഎം എംഎൽഎ എഎൻ ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് ഡിസിസി പ്രസിഡന്റ് നടത്തുന്ന സമരത്തിനിടയിലാണ് സുധാകരന്റെ ഈ പരാമർശം.  

Video Top Stories