എക്‌സിറ്റ് പോളുകളെ തള്ളി കെ സുരേന്ദ്രന്‍; പത്തനംതിട്ടയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും

പത്തനംതിട്ടയില്‍ ബിജെപിക്ക് വിജയം ഉറപ്പാണെന്ന് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ട്. യുഡിഎഫ് വിജയിക്കുമെന്ന് സ്വപ്‌നം മാത്രമാണ്. വലിയ ഭൂരിപക്ഷത്തില്‍ തന്നെയാകും ബിജെപിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories