രാഷ്ട്രീയമായും ധാർമികമായും സിപിഎം നേതൃത്വം മറുപടി നൽകണമെന്ന് സുരേന്ദ്രൻ

ക്ലിഫ് ഹൗസും എകെജി സെന്ററും ഒരേ ദിവസം ഇത്രയും ഗുരുതരമായ കേസിൽ പെട്ടിരിക്കുന്നത് അസാധാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോടിയേരി ബാലകൃഷ്ണൻ രാജിവച്ച് പാർട്ടിയുടെ ഉത്തരവാദിത്തം മറ്റൊരാളെ ഏൽപ്പിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

Video Top Stories