സ്വര്‍ണ്ണക്കടത്തില്‍ പിണറായി മന്ത്രിസഭയിലെ പലര്‍ക്കും പങ്കുണ്ടെന്ന് കെ സുരേന്ദ്രന്‍

ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്ത് മുഖ്യമന്ത്രി രക്ഷപെടാമെന്ന് കരുതേണ്ടെന്ന് കെ സുേരന്ദ്രന്‍. സ്വര്‍ണ്ണക്കടത്തില്‍ മന്ത്രി ഇപി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു
 

Video Top Stories