വി മുരളീധരന്റെ കേന്ദ്രമന്ത്രിസ്ഥാനം: സംസ്ഥാന നേതൃത്വത്തിലേക്ക് കെ സുരേന്ദ്രന്‍ വരുമോ?

വി മുരളീധരന്‍ കേന്ദ്രമന്ത്രിയായതോടെ സംസ്ഥാന ബിജെപിയിലെ അധികാര സമവാക്യങ്ങള്‍ മാറാന്‍ സാധ്യത. തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം സംസ്ഥാന നേതൃത്വത്തില്‍ നിന്ന് അകന്നുനില്‍ക്കുന്ന മുരളീധരനെ കേന്ദ്രമന്ത്രിയാക്കിയതിന്റെ രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്.
 

Video Top Stories